2014 മേയ് 3, ശനിയാഴ്ച
ക്ലാസിലെ ഉറക്കം
മയക്കമാണ്
സുഖകരമാണ്
ക്ലാസിലെ ഉറക്കം
തൂങ്ങിയുറക്കമാണ്
ഇരുന്നുറക്കമാണ്
ആനന്ദകരമാണ്
ക്ലാസിലെ ഉറക്കം
അപമാനിക്കലാണ്
ക്ലാസ്സെടുക്കുന്ന
വാദ്ധ്യാരെ
അപഹസിക്കലാണ്
ക്ലാസിലെ ഉറക്കം
ഭാഗ്യമാണ്
ഇരുന്നുറങ്ങുന്നവനു
സ്വപ്നങ്ങള്‍
നഷ്ടമാവുന്നില്ലല്ലോ………..?
1 അഭിപ്രായം:
ആറങ്ങോട്ടുകര മുഹമ്മദ്
2014 മേയ് 6, 7:19 AM-ന്
പക്ഷെ,കൂര്‍ക്കം വലിക്കരുത്..സഹപാഠികള്‍ പഠിച്ച് പൊയ്ക്കോട്ടെ..
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പക്ഷെ,കൂര്‍ക്കം വലിക്കരുത്..സഹപാഠികള്‍ പഠിച്ച് പൊയ്ക്കോട്ടെ..
മറുപടിഇല്ലാതാക്കൂ