പൂനിലാവിന്‍ പാല്പ്പു ഞ്ചിരി പ്പോലെ
കാട്ടുപൂഞ്ചാലയിലെ തെളിനീരുറവയും
ഇക്കിളി കൂട്ടും കൊഞ്ചലുമായി
വിലസിടും നിര്മ്മ ലാമം ബാല്യകാലം...............
സന്ദ്യയുടെ തുടുത്തമുഖo
സുഗന്ധo പേറുന്ന കുളിര്‍ തെന്നല്‍
നീലാകാശത്തിലെ കുഞ്ഞുമേഘങ്ങളെല്ലാം
മായയായിടും കൌമാരക്കാലം...................
വിവാഹത്തിന്‍ ചങ്ങലക്കെട്ട്
ഏകാന്തതയുടെ തടവറ
മൂടിയടക്കപ്പെട്ട മനസ്സ്
വട്ടിവരണ്ടതാം യൌവനകാലം......................
ശ്രുതിഭoഗം വന്നു താളം പിഴച്ചു
മീട്ടിടും രാഗങള്‍ പഴ്ശ്രുതിയായിടും
ശ്രോതാക്കള്‍ വിട്ടകലും സുന്ദരകാവ്യം
അതു താനല്ലയോ വാര്ധ ക്യകാലം....................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ