ഒടുവിൽ അതും സംഭവിച്ചു കുടിവെള്ളത്തിനു ക്രൂഡ് ഓയിലിനെക്കാൾ വില . അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു ബാരൽ ക്രൂഡ് നു വില 46.71 ഡോളർ ഒരു ബാരലെന്നു കേട്ട് ബേജാറാകണ്ട ഒരു ബാരലിൽ158. 98 ലിറ്റർ ക്രൂഡ് ആണ് ഉണ്ടാകുക.
ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വെച്ച് നോക്കിയാൽ 62.19 അതായത് ഒരു ബാരൽ ക്രൂഡ് ഓയിൽ വില 2909 .87 രൂപയാണ്.
ഒരു ലിറ്റർ വെള്ളത്തിനു വില 20 രൂപ അതായത് 0ഒരു ബാരൽ എണ്ണക്ക് തുല്യമായി വാങ്ങാൻ 3179 .60 രൂപ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിടിവിലേക്ക് ക്രൂഡ് ഓയിൽ വില കൂപ്പ് കുത്തുമ്പോൾ, കുത്തനെ വില കുറഞ്ഞ സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ എന്താ എണ്ണ വിലകൂടുന്നത് ....?
പണ്ടൊക്കെ പലരും പറഞ്ഞിരുന്നു ക്രൂഡ് ഓയിൽ വില കൂടുമ്പോഴാണ് എണ്ണ വില കൂടുന്നതെന്ന്...!
ഇന്ന് ക്രൂഡ് വില കുറഞ്ഞിട്ടു ഏന്തേ എണ്ണ വില കുരയാത്തേ ....?
"അച്ഛാ ദിൻ ആഘയാ" ആണല്ലോ അല്ലെ നേതാവേ ....?
ഇതു വല്ലാത്ത ചതിയായി പോയി....
കോർപ്പറേറ്റുകളുടെ കുത്തകയാക്കാനുള്ള ഇത്തരം നിലപാടുകൾ പ്രതിശേധാർഹം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ