ഇന്ന് തൂപ്പ് വേലയ്ക്കു ബിരുധദാരികൾ മത്സരിക്കുന്നത് അത് സർക്കാറാഫീസുകലിലെ തൂപ്പ് വേലയാവുംബോഴയാണ ജോലി കാര്യമായി ചെയ്യാതെതന്നെ ജീവിതകാലം മുഴുവൻ വേതനം ലഭിക്കുന്ന പദവി നേടുവാനും.
ദിവസകൂലിക്ക് സർക്കാർ ജോലിയിൽ കയറുന്നവർ സമരം ചെയ്തു സ്ഥിരം ജോലിക്കരവുന്നത്, കൈക്കൂലി വാങ്ങിയും പുറം ജോലി ചെയ്തും സംമ്പാദിക്കുന്നതും അവസാനം പെൻഷൻ പറ്റി സുഖിക്കുന്നതും നാട്ടുകാർ കണ്ടു തുടങ്ങിയിട്ട് ദശകങ്ങൾ പലതായി..
ഇത് രാഷ്ട്രീയക്കാരുടെ ഒത്താശയോടെ തുടരുന്നിടത്തോളം തൊഴിൽ സംസ്കാരം നമ്മുടെ കേരളത്തിൽ എങ്ങിനെ വളരും ............?
വളർച്ച മുരടിച്ച ബോണ്‍സായ് മരത്തെ പോലെ അത് നിലനില്ക്കുക തന്നെ ചെയ്യും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ