കാലിലെ ചങ്ങലകൾ പൊട്ടിച്ച്
ഓർമ്മകൾ ഭ്രാന്ദനെ പോലെ,
ദുഃഖം ഘനീഭവിച്ച മനസ്സിൽ
മഴയൊരു തേങ്ങലായ് പതിച്ചു
പുസ്തകത്താളിൽ മഴങ്ങി കിടക്കുന്ന
മഴിൽപ്പീലീ പുറത്തെടുത്തപ്പോൾ
നിറം വാർന്നിരുന്നു .
മാനത്തെ മഴവില്ല് കണ്ടപ്പോൾ
എൻമനം മഴിൽപീലിയായ് വിടർന്നു
കർക്കിടകത്തിൽ പൈയ്ത് മഴയിൽ
എൻറെ വേദനകളിഞ്ഞു
വയലിലൂടെ കുത്തിയൊലിച്ചു പോയത്
ഞാനിന്നും ഓർക്കുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ