കലയുടെ കേളിക്കൊട്ടുയരാൻ ഇനി മിനുട്ടുകൾ മാത്രം ബാക്കി , കൌമാര കേരളത്തിൻറെ കലാ കുതിപ്പിനു നിറ പ്പകിട്ടെകാൻ , കലാ ആസ്വാദകരുടെ നെഞ്ചിൽ ആഹ്ലാദത്തിന്റെ സരിഗമ തീർക്കാൻ 55 മത് കേരള സ്കൂൾ കലോത്സവത്തിനു സാമൂതിരിയുടെ മണ്ണിൽ അൽപ്പ സമയത്തിനകം തിരശീല ഉയരും.
കാസർഗോഡ് മുതൽ അനതപുരി വരെയുള്ള ആയിരക്കണക്കിനു കൌമാര പ്രതിഭകളുടെ പ്രകടനങ്ങൾ കൊണ്ട് കോഴിക്കോട് ൻറെ രാവുകൾ പകലാക്കി മാറ്റും
കൌമാര പ്രതിഭകൾക്കു മോങ്ങത്തുകാരന്റെ വിജയാശംസകൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ